kobnalini

വേളൂർ: വെളിയത്തുമാലിയിൽ പരേതനായ നാരായണന്റെ ഭാര്യ നളിനി (92)​ നിര്യാതയായി. മക്കൾ: ശ്രീനിവാസൻ,​ പൊന്നമ്മ,​ ദാസപ്പൻ (കോട്ടയം നഗരസഭ)​,​ പ്രകാശൻ,​ അശ്വതി. മരുമക്കൾ: പരേതയായ വത്സമ്മ,​ ശ്രീധരൻ (തിരുവാർപ്പ്)​,​ പ്രമീള,​ അംബിക,​ ബിജു (മാടപ്പാട്ട്)​. സംസ്കാരം നടത്തി.