kob-chelama

നീണ്ടൂർ : മംഗലതെക്കേൽ (കൊച്ചുപറമ്പിൽ) പരേതനായ രാഘവന്റെ ഭാര്യ ചെല്ലമ്മ (89) നിര്യാതയായി. മരങ്ങാട്ടുപിള്ളി ഇരുന്നകുഴിയ്ക്കൽ കുടുംബാംഗം. മക്കൾ : രത്നമ്മ, കൃഷ്ണൻകുട്ടി, രാധാകൃഷ്ണൻ, വിജയൻ, ലീല, സുരേഷ്. മരുമക്കൾ : സോളി, ലളിത, ഇന്ദു, ശിവദാസ്, സ്മിത, പരേതനായ കൃഷ്ണൻകുട്ടി. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.