അയർക്കുന്നം: ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ മാസച്ചതയ പൂജ ഇന്ന് രാവിലെ ഏഴിന് ആരംഭിക്കും. 8.30ന് ഗുരുപൂജ, 9ന് ഗണപതി ഹോമം. 10ന് സമൂഹ പ്രാർത്ഥന, 12.30ന് ഗുരുപൂജ സമർപ്പണം, ഒന്നിന് പ്രസാദമൂട്ട്.