
കാഞ്ഞിരപ്പളളി: പൂവത്തോട് പുലിയള്ളുങ്കൽ പി.കെ.പ്രഭാകരൻ (87) നിര്യാതനായി. ഭാര്യ :എൻ.കെ.ഭാരതി പൂവത്തോട് നെടുവേലിൽ കുടുംബാംഗമാണ്. മക്കൾ: ഷൈല, ഷൈനി, സജി, സിന്ധു (വൈസ് പ്രസിഡന്റ് , പാറത്തോട് ഗ്രാമപഞ്ചായത്ത്). മരുമക്കൾ: ഷാജി, തങ്കച്ചൻ, ബിന്ദു, മോഹനൻ. സംസ്‌ക്കാരം നടത്തി.