kobmathew72

പാമ്പാടി: നടുപ്പറമ്പിൽ എൻ.സി.മാത്യു (കുഞ്ഞച്ചൻ, 72) നിര്യാതനായി. ഭാര്യ: മറിയാമ്മ പാറേപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ:ബീന, ബിജു. മരുമക്കൾ: സിബി,​ രാജി. സംസ്‌ക്കാരം ഇന്ന് 2 ന് ഇലക്കൊടിഞ്ഞി ചർച്ച് ഒഫ് ഗോഡ് സഭാ സെമിത്തേരിയിൽ.