
തൃക്കൊടിത്താനം: പൊട്ടശ്ശേരി പുളിയ്ക്കാശ്ശേരി (കുമരംപറമ്പിൽ) കെ.എം. ശ്രീധരൻ (83) നിര്യാതനായി. മുൻ ഗവൺമെന്റ് ഹോസ്പിറ്റൽ (ചങ്ങനാശേരി) ജീവനക്കാരനായിരുന്നു. ഭാര്യ: തങ്കമണി കൊണ്ടയിൽ കുടുംബാംഗമാണ്. മക്കൾ: കെ.എസ്.ഷാജി (സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം 59-ാം തൃക്കൊടിത്താനം ശാഖ), ഷീബ കുട്ടപ്പൻ, ഷീജ തങ്കപ്പൻ.
മരുമക്കൾ: അമ്പിളി കെ. (ടീച്ചർ, സി.എസ്.യുപി.എസ്. മാടപ്പള്ളി), വി.സി. കുട്ടപ്പൻ (മുൻ ഡെപ്യൂട്ടി തഹസിൽദാർ), വി.പി. തങ്കപ്പൻ (എസ്.ബി.ഐ. വാകത്താനം). സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.