മരങ്ങാട്ടുപിള്ളി: കാരിക്കൂട്ടത്തിൽ (ഐക്കരമ്യാലിൽ) കെ.പി.ദാമോദരൻ (92) നിര്യാതനായി. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: അമ്മിണി,സുമ, സാബു, സജി, പരേതയായ സൈന. മരുമക്കൾ: കൃഷ്ണൻകുട്ടി, പരേതനായ ചന്ദ്രൻ, സുമ, രഞ്ജിനി. സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ.