ഏറ്റുമാനൂർ : മാടപ്പാട് പറപ്പള്ളിൽ ചന്ദ്രൻ നായരുടെയും വിലാസിനി അമ്മയുടെയും മകൻ രമേശ് ചന്ദ്രൻ (44) നിര്യാതനായി. സഹോദരൻ : സതീഷ് ചന്ദ്രൻ. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.