
കടപ്ലാമറ്റം : പാലക്കിയിൽ ജോയി തോമസ് (85) നിര്യാതനായി. ഭാര്യ : പരേതയായ തെയ്യാമ്മ പയ്യനി മണ്ഡപത്തിൽ ചേർപ്പുങ്കൽ. മക്കൾ : ലൗലി, ജാൻസിലിൻ, ജൂലി. മരുമക്കൾ: സെബാസ്റ്റ്യൻ നമ്പേലിൽ, ജിത പൂവത്തുംമൂട്ടിൽ, ടോം സ്രാമ്പിക്കൽ. സംസ്‌കാരം ഇന്ന് 2.30 ന്
കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയിൽ.