ഈ പണി എന്ന് തീരും... കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്‌റ്റാൻഡിൽ കാത്തിരുപ്പ് കേന്ദ്രത്തിൻറെ പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. മഴക്കാലമായതോടെ സൗകര്യങ്ങളില്ലാതെ യാത്രക്കാരും ദുരിതത്തിലാണ്.