kob-kunjumol

കോട്ടയം : പാക്കിൽ വലിയപറമ്പിൽ കുഞ്ഞുമോൾ (72) നിര്യാതയായി. ഭർത്താവ് : ബേബി മാവേലിക്കര. മക്കൾ : ഷീബ (കുവൈറ്റ്), ഷിബു, ഷിജു (ഒറീസ). മരുമക്കൾ : ജോസ്, റിൻസി, ട്രീസാ. സംസ്‌കാരം നടത്തി.