computer

കാഞ്ഞിരപ്പള്ളി . കേരള സർക്കാർ സ്ഥാപനമായ സി ഡിറ്റ്, കാഞ്ഞിരപ്പള്ളി മരിയൻ കമ്പ്യൂട്ടർ കോളേജിൽ തുടങ്ങുന്ന വിവിധതരം കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു, സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി സാദ്ധ്യതയുള്ള പി ജി ഡി സി എ,
ഡി സി എ, ടാലി, ജി എസ് ടി, കമ്പ്യൂട്ടർ ടി ടി സി, പ്രിപ്രൈമറി ടി ടി സി, ഓട്ടോകാഡ്, ത്രീഡിമാക്‌സ്, ഡി ടി പി, ആനിമേഷൻ, സാപ് അക്കൗണ്ടിംഗ്, ഓഫീസ് തുടങ്ങിയ കോഴ്‌സുകൾക്ക് പുതിയബാച്ച് ആരംഭിക്കും. ഫോൺ . 04 82 82 05 02 2, 94 47 13 44 45