വൈക്കം: വൈദിക് ധർമ്മ സൻസ്ഥാൻ കേരളയുടെ ആഭിമുഖ്യത്തിൽ 23ന് വൈകിട്ട് 6 മുതൽ 8 വരെ കുലശേഖരമംഗലം, കൂട്ടുമ്മേൽ എസ്.എൻ.ഡി.പി ഹാളിൽ വിശേഷാൽ ധന്വന്തരി ഹോമം നടത്തും. പ്രവേശനം സൗജന്യം.