വാഴൂർ: ബാലസംഘം വാഴൂർ ഏരിയ സമ്മേളത്തിന്റെ ഭാഗമായി ഓൺലൈൻ ക്വിസ് മത്സരം നടന്നു. 96 പേർ പങ്കെടുത്ത മത്സരത്തിൽ മണിമല സ്വദേശിനിയായ പ്ലസ് ടു വിദ്യാർത്ഥിനി പ്രേമിതമോൾ വിജയിയായി. വാഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഇന്ന് സമ്മേളനം നടക്കും. വിദ്യാഭ്യാസ ശാസ്ത്ര പ്രവർത്തകൻ എൻ.ഡി ശിവൻ ഉദ്ഘാടനം ചെയ്യും.