കോട്ടയം പ്രസ്ക്ലബ് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ഉഴവൂർ വിജയൻ പുരസ്ക്കാരം മന്ത്രി വി.എൻ വാസവന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ സമ്മാനിക്കുന്നു. മന്ത്രി എ.കെ.ശശീന്ദ്രൻ, തോമസ് കെ. തോമസ് എം.എൽ.എ തുടങ്ങിയവർ സമീപം.