kob-chinama

മുണ്ടക്കയം : വരിക്കാനി പുളിക്കൽ പരേതനായ തോമസിന്റെ ഭാര്യ ചിന്നമ്മ (92) നിര്യാതയായി. ചിറക്കടവ് മാരൂർ കുടുംബാംഗം. മക്കൾ : പരേതനായ തോമസ് സ്റ്റീഫൻ, പി.ടി.തോമസ് (മുണ്ടക്കയം സോമിൽ), പരേതായയ ത്രേസ്യാമ്മ, പി.ടി.ജോസഫ് (ബിസിനസ്), സെലിനാമ്മ, തോമസ് മാത്യു (ആൽഫ സർവീസ്), ജെസി (റിട്ട.എച്ച്.എം), പരേതനായ ജോർജുകുട്ടി, ജയ് തോമസ് (യു.എസ്.എ), ജോബി തോമസ്, ജയ്‌നി ടോമി കല്ലാനി. മരുമക്കൾ : ഗ്രേസിക്കുട്ടി (റിട്ട.ടീച്ചർ). റോസമ്മ, പരേതനായ ജെയിംസ്, മറിയാമ്മ, ജോർജുകുട്ടി, ഗ്രേസ് മാത്യു, സാബുക്കുട്ടി മാത്യു (റിട്ട.പ്രിൻസിപ്പൽ സെന്റ് ഡൊമിനിക്സ് എച്ച്.എസ്.എസ് കാഞ്ഞിരപ്പള്ളി), ടെസ്സി, സീമ, അഡ്വ.ടോമി കല്ലാനി (മുൻ ഡി.സി.സി പ്രസിഡന്റ് കോട്ടയം). സംസ്കാരം നാളെ 3 ന് മുണ്ടക്കയം വ്യാകുലമാതാ പള്ളിയിൽ.