
കുറുമുള്ളൂർ : മന്നാകുളത്തിൽ ഫിലിപ്പിന്റെ (റിട്ട.കോട്ടയം ടെക്‌സ്‌റ്റെയിൽസ്) ഭാര്യ ഫിലോമിന (69) നിര്യാതയായി. തെള്ളകം മഞ്ഞാങ്കൽ കുടുംബാംഗം. മക്കൾ : അനീഷ് (യുകെ), അജീഷ്. മരുമക്കൾ : അനീഷ കിടാരത്തിൽ മള്ളൂശേരി, നീനു ഒതളപറമ്പിൽ വാകത്താനം. സംസ്‌കാരം നാളെ 3.30 ന് കുറുമുളളൂർ സെന്റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ.