suicide-attempt

കരയല്ലേ... അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും അനുനയിപ്പിച്ചതിനെ തുടർന്ന് കോട്ടയം ഗാന്ധിനഗർ മെഡിക്കൽ കോളേജ് ബസ്സ്റ്റാൻഡിന് സമീപമുള്ള കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന മൊബൈൽ ടവറിൽ നിന്ന് താഴേക്ക് ഇറങ്ങി വരുന്നതിനിടെ അരുൺ കരയുന്നു.