kob-sumathy

കുമരകം : പരേതനായ കളപ്പുര നാരായണന്റെ ഭാര്യ സുമതി (87) നിര്യാതയായി. കുമരകം പുളിക്കച്ചിറ കുടുംബാംഗം. മക്കൾ : പൊന്നപ്പൻ, മോളമ്മ, മോനച്ചൻ. മരുമക്കൾ : ബിനു (അയർക്കുന്നം), വേണു (തിരുവാർപ്പ് ), ഷൈനി (നെല്ലിക്കൽ). സംസ്‌കാരം നടത്തി.