ഇരവിനല്ലൂർ : അമ്പിളിത്താനത്ത് (കാലായിൽ) രാമൻകുട്ടി (83) നിര്യാതനായി. ഭാര്യ : കുടമാളൂർ വട്ടക്കാലായിൽ ചെല്ലമ്മ. മക്കൾ : കുഞ്ഞുമോൾ, പ്രസാദ്, സുജ, റെജിമോൻ. മരുമക്കൾ : ഓമനക്കുട്ടൻ, സുകുമാരൻ, ശ്യാമള, വിദ്യ. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.