
ഏറ്റുമാനൂർ : പടിഞ്ഞാറേനട തെങ്ങോളി വീട്ടിൽ പരേതനായ ടി.പി.ബാലകൃഷ്ണ പണിക്കരുടെ ഭാര്യ വത്സല (72) നിര്യാതയായി. ഏറ്റുമാനൂർ തെക്കുംകോവിൽ കുടുംബാംഗം. മക്കൾ : ബിനു ശങ്കർ (ബിസിനസ്), അനു ശങ്കർ (ഇറാഖ്). മരുമകൾ : വിനീതാ ബിനു, ഇന്ദു. സംസ്‌കാരം ഇന്ന് 1 ന് വീട്ടുവളപ്പിൽ.