kob-vijayan

കാണക്കാരി : തറപ്പേൽ വീട്ടിൽ വിജയൻ.കെ (71-റിട്ട.ജോ.ഡയറക്ടർ അഗ്രികൾച്ചർ) നിര്യാതനായി. ഭാര്യ : ലത പുനലൂർ ഐക്കരക്കോണം ലതാഭവനം കുടുംബാംഗം. മക്കൾ : നീതു (കെ.ഐ.പി കൊട്ടാരക്കര), നിതിൻ (ബിസിനസ്). മരുമക്കൾ : സോമേഷ് (ടെക്‌നോപാർക്ക്, തിരുവനന്തപുരം), ആതിര (സൗദി അറേബ്യ). സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.