
മാന്താനം : കൃഷ്ണവിലാസം (പനച്ചക്കുളം) പരേതനായ കെ.വാസുദേവൻ നായരുടെ ഭാര്യ മീനാക്ഷിയമ്മ (92) നിര്യാതയായി. പായിപ്പാട് കീച്ചനാട്ട് കുടുംബാംഗം. മക്കൾ: പരമേശ്വരൻ നായർ, വിജയമ്മ, പൊന്നമ്മ, പരേതനായ കൃഷ്ണൻകുട്ടി നായർ, സോമശേഖരൻ നായർ, മുരളീധരൻ നായർ, കൃഷ്ണകുമാരി, ഉണ്ണികൃഷ്ണൻ നായർ. മരുമക്കൾ : പരേതയായ വത്‌സല, ഹരികുമാർ, സുഷമ, സതീദേവി, സേതു എം.നായർ, ശശികുമാർ. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.