kopb-mariyama

ഡാളസ് : അരിക്കര പെരുമ്പേൽ ചാക്കോയുടെ ഭാര്യ മറിയാമ്മ (90- റിട്ട. അദ്ധ്യാപിക) ഡാളസിൽ നിര്യാതയായി. കുടക്കച്ചിറ വെമ്പാനിൽ കുടുംബാംഗം. മക്കൾ : സോഫി, ജിമ്മി, സണ്ണി, പൊന്നി, മരിയാ, ഫ്രാൻസിസ്, സി.ജോസി, ജോമോൻ, റാണി (എല്ലാവരും യു.എസ്.എ).
മരുമക്കൾ : പരേതനായ കുഞ്ഞുമോൻ, പോളി, ഉഷ, തോമസ്, ജിമ്മിച്ചൻ, തങ്കമ്മ, ഷൈനി, ജോൺസ്. സംസ്കാരം ഇന്ന് 10 ന് ഡാളസിൽ.