
കോട്ടയം: തിരുവാതുക്കൽ ചൈതന്യയിൽ പരേതനായ പി.സി.ഭാസ്‌ക്കരന്റെ ഭാര്യയും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിയുമായ അഡ്വ.വി.ബി. ബിനുവിന്റെ മാതാവ് കെ.ഐ സരസമ്മ (94) നിര്യാതയായി.മക്കൾ:വി.ബി.ശശീന്ദ്രബാബു,വി.ബി ജോഷി,വി.ബി.ലൈല,വി.ബി.സുജാത.
മരുമക്കൾ:ഗീതമ്മ (റിട്ട.അദ്ധ്യാപിക),ഗീത ജോഷി,പരേതനായ കെ.എം സുശീലൻ,കെ.എൻ രവീന്ദ്രൻ,എം.കെ മിനി (പ്രോജക്ട് എൻജിനീയർ).സംസ്‌ക്കാരം ഇന്ന് മൂന്നിന് തിരുവാതുക്കലെ വീട്ടുവളപ്പിൽ.