
വിട്ട് പോയേക്കാം... എ.ഐ.സി.സി അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ രാഷ്ട്രീയപ്രേരിതമായി ഇ.ഡി ചോദ്യം ചെയ്യുകയാണന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ ട്രെയിൻ തടയാനെത്തിയ നഗര സഭാ കൗൺസിലർ കൂടിയായ ടോം കോരയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുമ്പോൾ കുരച്ചു കൊണ്ടോടി പോകുന്ന തെരുവ് നായ. റെയിൽവേ സ്റ്റേഷൻ പരിസരത്ത് തെരുവ്നായ ശല്യം കൂടുതലാണ്.