babu

തൃക്കൊടിത്താനം: കടമാഞ്ചിറ പൊട്ടശേരി വാഴയിൽ പരേതരായ ശ്രീധരന്റെയും ഗൗരിയുടെയും മകൻ ബാബു (57) നിര്യാതനായി. ഭാര്യ: രത്‌നമ്മ. മക്കൾ: ബൈജു, ബിനു. മരുമക്കൾ: മേഘ, ഹരിത. സംസ്‌കാരം ഇന്ന് രാവിലെ 10ന് എസ്.എൻ.ഡി.പി അൻപത്തി ഒൻപതാം നമ്പർ ശ്മശാനത്തിൽ.