kob-sasi

കോട്ടയം : തിരുനക്കര തെക്കേനട കളരിക്കൽ ശിവശൈലത്തിൽ എം.പി.ശശികുമാർ (74) നിര്യാതനായി. ചെങ്ങന്നൂർ വെൺമണി മേവിള കുടുംബാംഗം. ഭാര്യ : പരേതയായ പദ്മകുമാരി. മക്കൾ : അഡ്വ. സ്മിതാകുമാരി (കോട്ടയം ബാർ), സഞ്ജിത്കുമാർ (ബംഗളൂരു ), പരേതയായ സ്വപ്നകുമാരി. മരുമക്കൾ : എസ്. ജയശങ്കർ (മാനേജർ കോട്ടയം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ), ബിദുല (ബംഗളൂരു). സംസ്‌കാരം ഇന്ന് 1 ന് മുട്ടമ്പലം എൻ.എസ്.എസ് ശ്മശാനത്തിൽ.