kob-raman

തൃക്കോതമംഗലം : മരങ്ങാട്ടുപറമ്പിൽ ഇ.കെ.രാമൻ (90) നിര്യാതനായി. ഭാര്യ : പരേതയായ കമലക്ഷി കങ്ങഴ പുലിയളക്കൽ കുടുംബാംഗം. മക്കൾ : ഇ.ആർ.മോഹനൻ (ആധാരം എഴുത്ത് തെങ്ങണ), എം.ആർ.വിജയപ്പൻ, ആർ.രാജേഷ് (ആധാരം എഴുത്ത് പുതുപ്പള്ളി ). മരുമക്കൾ : സുജാത (ആധാരം എഴുത്ത് തെങ്ങണ), ദീപ്തി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.