kob-suku

വൈക്കം : ടി.വി പുരം ഇടക്കേലി പുത്തൻവീട്ടിൽ സുകുമാരൻ (67) നിര്യാതനായി. ഭാര്യ : ശോഭ. മക്കൾ : അനീഷ്, അമ്പിളി. മരുമക്കൾ : സൗമ്യ, പ്രതീഷ്. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.