
കുന്നോന്നി : ശാലിനി ഭവൻ (പനച്ചിപ്പാറപുത്തൻവീട്ടിൽ) വിമുക്തഭടൻ പി.കെ.ഗോപാലകൃഷ്ണൻ നായർ (68) നിര്യാതയായി. ഭാര്യ : സേതുലക്ഷ്മി (റിട്ട.അദ്ധ്യാപിക). മക്കൾ : ശാലിനി ഗോപാൽ, മാലിനി ഗോപാൽ, ശ്യാമിനി ഗോപാൽ. മരുമക്കൾ : പ്രശാന്ത് പണിക്കർ, ശ്രീജേഷ്, പ്രശാന്ത് പുതുശ്ശേരി. സംസ്‌കാരം ഇന്ന് 1 ന് വീട്ടുവളപ്പിൽ.