പാറത്തോട് : മുക്കാലി, പയ്യംപള്ളിൽ ഡേവിഡ് ഫിലിപ്പ് (96) നിര്യാതനായി. ഭാര്യ : തങ്കമ്മ മൈലപ്ര വലിയകാലായിൽ കുടുംബാംഗം. മക്കൾ : ജോളിക്കുട്ടി ജോൺ, ഫിലിപ്പ് ഡേവിഡ്, ലില്ലിക്കുട്ടി വർഗീസ്, പരേതനായ വർഗീസ്, തോമസുകുട്ടി, സജി, ബിനു (ബി.എസ്.എഫ്), റെനി തോമസ്. മരുമക്കൾ : പരേതനായ പി.വി.ജോൺ, മറിയാമ്മ വി.കെ. (റബർബോർഡ്), വർഗീസ്, എൽസി, ആലീസ്, ഷൈനി, റാണി, വി.ടി.തോമസ്. സംസ്‌കാരം നാളെ 11.30 ന് പാറത്തോട് സെന്റ് ജോർജ് ഗ്രേസി മെമ്മോറിയൽ പള്ളിയിൽ.