
ചങ്ങനാശേരി . എസ് ബി ഓട്ടോണമസ് കോളജിൽ വിവിധ പി ജി പ്രോഗ്രാമുകളിൽ എസ് സി,എസ് ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.  അപേക്ഷകൾ ഓൺലൈനായി ആഗസ്റ്റ് 2 ന്  വൈകിട്ട് 5ന് മുൻപായി സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് . www.sbcollege.ac.in.