പാലാ: കിസ്‌കോ ബാങ്കിന്റെയും സഫലം 55 പ്ലസിന്റെയും പ്രസിഡന്റ് സ്ഥാനം ഒഴിയുന്ന ജോർജ് സി കാപ്പനെ സഫലം അംഗങ്ങൾ ആദരിച്ചു.
ബാങ്ക് വൈസ് പ്രസിഡന്റ് എം.എസ്.ശശിധരൻ നായർ,ജോർജ് കുളങ്ങര,രവി പാലാ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു.രവി പാലാ അദ്ധ്യക്ഷത വഹിച്ചു. സഫലം സെക്രട്ടറി വി.എം.അബ്ദുള്ള ഖാൻ,പി.എസ്.മധുസൂദനൻ, രവി പുലിയന്നൂർ, ഡോ. കെ.പി. ജി.നായർ, റോസമ്മ ജോർജ്, സി. കെ.സുകുമാരി, രമേശ്, ഗ്ലോറി മാത്യു, സുഷമ രവീന്ദ്രൻ, എസ്.എസ്.ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.