തിരുവാർപ്പ്: ശ്രീകൃഷ്ണ ഗാനസഭയുടെ ആഭിമുഖ്യത്തിൽ വർഷംതോറും നടത്തുന്ന തിരുവാർപ്പ് ചെമ്പൈ സംഗീതോപാസന ആഗസ്റ്റ് 16, 17, 18 തീയതികളിൽ തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. സംഗീതാരാധനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടണമെന്ന് സെക്രട്ടറി ടി.കെ ചന്ദ്രബാബു തുമ്പേക്കുളം അറിയിച്ചു. ഫോൺ: 9400011328, 8075077893.