kobrajamma

kob-rajamma

പുതുപ്പള്ളി: തച്ചക്കുന്ന് എടാട്ട് പരേതനായ വാസുവിന്റെയും മാധവിയുടെയും മകൾ എ.വി. രാജമ്മ (58) നിര്യാതയായി. സഹോദരങ്ങൾ: എ.വി. പൊന്നമ്മ (കുമരകം), എ.വി. ജയപ്രകാശ്. സംസ്കാരം ഇന്ന് 10ന് പുതുപ്പള്ളി കാഞ്ഞിരത്തിൻമൂട് എസ്.എൻ.ഡി.പി. ശ്മശാനത്തിൽ.