കൊണ്ടാട്: ശ്രീ സുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രത്തിൽ ഷഷ്ഠിപൂജ ബുധനാഴ്ച നടക്കും. രാവിലെ 5.30 ന് നടതുറക്കൽ, വിശേഷാൽ പൂജകൾ, വഴിപാടുകൾ, 9 മുതൽ കലശം, കലശപൂജ, കലശാഭിഷേകം. 10.30ന് ഷഷ്ഠിപൂജ, പ്രസാദവിതരണം, 12.30ന് അന്നദാനം. വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന. വിവരങ്ങൾക്ക്: 6282174725.