
ചങ്ങനാശേരി: പുഴവാത് തിരുവാതിരയിൽ പരേതനായ സോമശേഖരൻ നായരുടെ (റിട്ട. എക്സിക്യൂട്ടീവ് എൻജിനിയർ പി.ഡബ്ളിയു.ഡി.) ഭാര്യ കെ. ചന്ദ്രിക (76) നിര്യാതയായി. മക്കൾ: സിന്ധു, സ്വപ്ന, സ്മിത. മരുമക്കൾ: വിജയകുമാർ, മനോജ് (സൗദി അറേബ്യ), മനാഷ്. സംസ്കാരം ഇന്ന് 3ന് തൃക്കൊടിത്താനം ളാകതെക്കേതിൽ വീട്ടുവളപ്പിൽ.