കൂടെക്കൂടെ നര, ജര, മരണം തുടങ്ങിയ വാർദ്ധക്യ ലക്ഷണങ്ങൾ ഭയം ജനിപ്പിച്ചുകൊണ്ട് പിടിച്ചുവിഴുങ്ങാനെത്തുന്നു. ഈ സംസാരക്ളേശത്തിന് എന്ന് അവസാനമുണ്ടാകും.