മീൻ വിഭവം ഇല്ലാത്തൊരു ഉച്ചയൂണിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല മലയാളികളിൽ ഏറെപ്പേർക്കും. സമൃദ്ധമായ കടൽത്തീരവും മത്സ്യബന്ധന തുറമുഖങ്ങളുമുള്ള കേരളത്തിൽ മത്സ്യത്തിന് ഒരു ക്ഷാമവുമില്ലെന്ന് മാത്രമല്ല, കയറ്റുമതിയിലൂടെ വൻ സാമ്പത്തിക നേട്ടം സംസ്ഥാനത്തിന് ലഭിക്കുന്നുമുണ്ട്.

rotten-fish-kerala

ഉൾനാടൻ ജലാശയങ്ങളിൽ നിന്ന് ലഭിക്കുന്ന കായൽ മത്സ്യം വേറെ.