കേരളത്തില്‍ ഇപ്പോള്‍ കിയാകാര്‍ണിവല്‍ എന്ന ഒറ്റപ്പേരെ കേള്‍ക്കാനുളളു. കുഞ്ഞുകുട്ടികള്‍ തുടങ്ങി മുതിര്‍ന്നവര്‍ എന്നു വേണ്ട, ചായക്കടയിലും തട്ടു മേശകളിലുമൊക്കെ നിറഞ്ഞു നില്‍ക്കുന്നത് മുഖ്യമന്ത്രിയും, നേതാവിന് വരാന്‍ പോകുന്ന പുത്തന്‍ കാറിനെ പറ്റിയും ആണ്. ഇന്നോവ ക്രിസ്റ്റയെയും റേഞ്ച് റോവറിനെയും ഔഡിയെയും ഒക്കെ വകഞ്ഞുമാറ്റി കിയ ചൂടന്‍ ചര്‍ച്ചാ വിഷയം ആകുന്നു.

kia-carnival

നമുക്ക് നോക്കാം, എന്തുകൊണ്ട് ഈ കിയാ കാര്‍ണിവല്‍?, എന്താണ് മുഖ്യന്റെ പുത്തന്‍ വാഹനത്തിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന നമ്മള്‍ ഇതുവരെ അറിയാത്ത കഥകള്‍.