ലോക ശക്തിയായ റഷ്യ ഇപ്പോൾ മോഷണവും തുടങ്ങിയോ? വെറും മോഷണം ഒന്നും അല്ല അത് കൊള്ളയാണ് നടത്തുന്നത് അവർ, റഷ്യ ഉക്രൈനെ കൊള്ളയടിക്കുകയാണ്.

റഷ്യൻ സൈന്യത്തിന്റെ കനത്ത ആക്രമണത്തിൽ നാടും നഗരങ്ങളും സമ്പദ് വ്യവസ്ഥയും ഒകെ ആക്കിയിട്ടു ഉക്രൈനെ കൊള്ളയടിക്കുക ആണ് റഷ്യൻ സേന. അതിനു ഉത്തരവ് നൽകിയത് റഷ്യൻ ഭരണകൂടം എന്നതാണ് ഏറെ ദുഖകരം.