
വിഷ്ണു ഉണ്ണിക്കൃഷ്ണനും ജോണി ആന്റണിയും മുഖ്യവേഷത്തിൽ എത്തുന്ന വി.സി അഭിലാഷ് സംവിധാന ചെയ്യുന്ന സബാഷ് ചന്ദ്രബോസ് ആഗസ്റ്റ് 5ന് തിയേറ്ററിൽ.1980 കളിലെ തെക്കൻ കേരളത്തിന്റെകഥ പറയുന്ന ചിത്രത്തിന് സജിത്ത് പുരുഷൻ ഛായാഗ്രഹണം നിർവഹിക്കുന്നു.ഗാനങ്ങൾ എഴുതിയിരിക്കുന്നത് സംവിധായകൻ വി .സി അഭിലാഷും അജയ് ഗോപാലും ചേർന്നാണ്. എഡിറ്റിംഗ് സ്റ്റീഫൻ മാത്യു, ലൈൻ പ്രൊഡ്യൂസർ ജോസ് ആന്റണി . ആർട്ട് : സാബുറാം,ജോളിവുഡ് മൂവീസിന്റെ ബാനറിൽ ജോളി ലോനപ്പൻ ആണ് നിർമ്മാണം.പി.ആർ.ഒ: പി.ശിവപ്രസാദ്.