ആലപ്പുഴ ജില്ലയിലെ ഒരു വീട്ടിലേക്കാണ് വാവ സുരേഷിന്റെ ഇന്നത്തെ യാത്ര. പതിനഞ്ച് വർഷക്കാലം ഗൾഫിൽ ജോലി. ഇടക്ക് നാട്ടിൽ വരും. സന്തോഷമായി മടക്കം. ഇത്തവണ മനോജിന് ഗൾഫിലേക്ക് തിരിച്ച് ജോലിക്ക് പോകാൻ കഴിഞ്ഞില്ല.
കൂട്ടുകാരോടൊപ്പം ബാഡ്മിന്റൺ കളിക്കാൻ എത്തിയപ്പോൾ പഴയ നെറ്റിൽ ഒരു അണലി കുരുങ്ങിക്കിടക്കുന്നു. കയർ മാറ്റുന്നതിനിടെ സെക്കന്റുകൾക്കിടയിൽ മൂന്ന് തവണ അണലിയുടെ കടിയേറ്റു. പിന്നെയുള്ള മനോജിന്റെ ജീവിതം ആരുടെയും കണ്ണ് നിറക്കുന്നതാണ്. ആർക്കും ഇതുപോലുള്ള അവസ്ഥ വരരുത്. തീർച്ചയായും ഈ സംഭവം നിങ്ങൾ അറിഞ്ഞിരിക്കണം. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
