നനയുന്ന ജീവിതം... കുട ചവർ... മലപ്പുറം നഗരത്തിൽ ഇന്നലെ ഉച്ചയോടെ പെയ്ത ശക്തമായ മഴക്കിടെ വാഹനത്തിന്റെ മുകളിലിരുന്ന് സഞ്ചരിക്കുന്ന നാടോടി സ്ത്രീകൾ ശേഖരിച്ച ചവർ കൊണ്ട് തല മറച്ചപ്പോൾ.