
തിരുവനന്തപുരം : മെഡിക്കൽ കോളേജ് പീഡിയാട്രിക് ന്യൂറോളജി ഡിപ്പാർട്ട്മെന്റ് മുൻ മേധാവി ഡോ. മുഹമ്മദ് കുഞ്ഞ് പി. എയുടെ ഭാര്യാപിതാവും ബാപ്പുജി നഗർ ഹർഷം നിവാസിയും
പത്തനംതിട്ട പുതുവീട്ടിൽ പരേതനായ അസ്സനസാ റാവുത്തറുടെ മകനുമായ അഡ്വ. അബ്ദുൽഖാദർ .എ (അപ്പാ, 88, റിട്ട. അണ്ടർ സെക്രട്ടറി ) തിരുവനന്തപുരത്ത് നിര്യാതനായി. മാതാവ് പരേതയായ തങ്കമ്മ. മക്കൾ :അഡ്വ.ഷമീമ മുഹമ്മദ്, ഷമീം ഖാദർ. മരുമകൾ :ഷബാന ഷമീം. കബറടക്കം പത്തനംതിട്ട ടൗൺ ജുമാ മസ്ജിദിൽ നടന്നു.