വന്യമൃഗങ്ങളുടെ നിരവധി വേറിട്ട ദൃശ്യങ്ങളാണ് ഓരോദിവസവും പുറത്തുവരുന്നത്. പല ദൃശ്യങ്ങളും കാഴ്ചക്കാരിൽ കൗതുകം ജനിപ്പിക്കുന്നതാണ്. ഇപ്പോൾ കുട്ടിക്കുരങ്ങിനെ പുലി വേട്ടയാടുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.