veekam

കു​മ്പാ​രീ​സ്,​ ​സ​ത്യം​ ​മാ​ത്ര​മേ​ ​ബോ​ധി​പ്പി​ക്കൂ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​ധ്യാ​ൻ​ ​ശ്രീ​നി​വാ​സ​നെ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി​ ​സാ​ഗ​ർ​ ​തി​ര​ക്ക​ഥ​ ​എ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​‘​വീ​കം​’​ ​ഫ​സ്റ്റ് ലു​ക്ക് ​പോ​സ്റ്റ​ർ​ ​പു​റ​ത്തി​റ​ങ്ങി.​ ​
ധ്യാ​നി​നൊ​പ്പം​ ​ചി​ത്ര​ത്തി​ലെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ഷീ​ലു​ ​എ​ബ്ര​ഹാം,​ ​അ​ജു​ ​വ​ർ​ഗീ​സ്,​ ​ദി​നേ​ശ് ​പ്ര​ഭാ​ക​ർ,​ ​ജ​ഗ​ദീ​ഷ്,​ ​ഡെ​യി​ൻ​ ​ഡേ​വി​സ്,​ ​ഡ​യാ​ന​ ​ഹ​മീ​ദ്,​ ​മു​ത്തു​മ​ണി​ ​എ​ന്നി​വ​രെ​ ​ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള​ ​പോ​സ്റ്റ​റാ​ണ് ​പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.​ ​ധ​നേ​ഷ് ​ര​വീ​ന്ദ്ര​നാ​ഥ്‌​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ എ​ഡി​റ്റിം​ഗ്-​ ​ഹ​രീ​ഷ് ​മോ​ഹ​ൻ,​ ​അ​ബാം​ ​മൂ​വീ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​എ​ബ്ര​ഹാം​ ​മാ​ത്യു​ ​അ​വ​ത​രി​പ്പി​ക്കുന്ന ചിത്രം ഷീ​ലു​ ​എ​ബ്ര​ഹാ​മാ​ണ് ​നി​ർ​മ്മാ​ണം.​ ​പി.​ആ​ർ.​ഒ​-​ ​പി.​ശി​വ​പ്ര​സാ​ദ്.