ss

തിരുവനന്തപുരം : തെക്കെക്കോട്ട ലക്ഷ്മി വരാഹത്തിൽ താമസിക്കുന്ന പാറശാല കുഞ്ചുവീട്ടിൽ എൻ. സച്ചിദാനന്ദൻ തമ്പി (89 ) ചെന്നൈയിലെ മകന്റെ വീട്ടിൽ നിര്യാതനായി.ഭാര്യ: ജയലക്ഷ്മി അമ്മ.മകൻ : ശക്തി പ്രസാദ്.

മരുമകൾ : നിഷാ കൃഷ്ണൻ.