
രാഗദ്വേഷങ്ങൾ വർദ്ധിക്കും തോറും ജ്ഞാനത്തിനും
ശക്തികൂടും. അങ്ങനെ സംസാരബന്ധം പ്രബലമാകും. ഒടുവിൽ ഞാനാണെന്ന് ഭ്രമിച്ചിരുന്ന ദേഹം തീയിലെരിഞ്ഞു ചാമ്പലാകുകയോ ജന്തുക്കൾ ഭക്ഷണമാക്കുകയോ ചെയ്യും.